Surprise Me!

MS Dhoni clarifies on reports about his Kollywood project with Nayanthara | Oneindia Malayalam

2022-05-13 681 Dailymotion

MS Dhoni clarifies on reports about his Kollywood project with Nayanthara <br />കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണി(MS Dhoni) തമിഴ് സിനിമ നിർമ്മിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.ധോണിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഐപിഎല്‍ അവസാനിച്ച ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു വാർത്ത. എന്നാൽ ആ വാർത്ത വ്യാജമാണെന്ന് പറയുകയാണ് ധോണിയുടെ നിർമ്മാണ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്സ്. <br />#MSDhoni #Nayanthara

Buy Now on CodeCanyon